പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണയോടെയാണ് വീട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്
രണ്ട് കുടുംബങ്ങളാണ് അനാഥമായതെന്ന് അദേഹം ഓര്‍മിപ്പിച്ചു.
1714പേര് പ്രതിസന്ധിയിലാണെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷന് പറഞ്ഞു.
വേതനത്തിനായി സാക്ഷരതാ പ്രേരക് അസോസിയേഷന് സമരം ചെയ്യുന്നതിനിടെയാണ് ബിജു ജീവനൊടുക്കിയത്
ജോലി ചെയ്ത് ജീവിക്കാനുള്ള ശാരീരിക ശേഷി ഇല്ലാത്തതിനാല്‍ ജീവനൊടുക്കുന്നു എന്ന് എഴുതിവച്ച കുറിപ്പും വീട്ടുകാര്‍ കണ്ടെടുത്തു
ആരെയും ചോദ്യം ചെയ്യുകയൊ ഓഫീസിലേക്ക് വിളിപ്പിക്കുകയൊ ചെയ്തിട്ടില്ലെന്നാണ് വനംവകുപ്പ്
ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
വിഷം ഹൃദയത്തെ നേരിട്ട് ബാധിച്ചതിനെ തുടര്‍ന്നാണ് ജെസി മരിച്ചത്.
ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.