കിടപ്പുമുറിയില്‍ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം
മലപ്പുറത്ത് വളര്ത്തുമീന് ചത്തതിന്റെ വിഷമത്തില്‍ പതിമൂന്നുകാരന് ജീവനൊടുക്കി. ചങ്ങരംകുളം സ്വദേശി റോഷന് ആണ് ആത്മഹത്യ ചെയ്തത്.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വിശ്വനാഥന്റെ ബന്ധുക്കളുന്നയിച്ച പരാതിയും അന്വേഷണ സംഘം പരിശോധിക്കും.
സിറ്റി പൊലീസ് മേധാവിയുടെയും ഡെപ്യൂട്ടി കമീഷണറുടെയും മേല്‍നോട്ടത്തിലാണ് പത്തംഗ സ്ക്വാഡ് പ്രവര്‍ത്തിക്കുക.
ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സുള്‍ഫത്തിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടതെന്ന് ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞു
ഇവരെ ആരെയും വീടിന് പുറത്തേക്ക് കാണാതിരുന്നപ്പോള്‍ ബന്ധുക്കള്‍ കൂടിയായ അയല്‍ക്കാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാതായപ്പോള്‍ വീടിന്റെ പിന്‍വശത്തെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്
ബിടെക് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ദര്ശന്.
ആശുപത്രി ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മര്‍ദിച്ചതായും തുടര്‍ന്ന് ആശുപത്രിയില്‍നിന്നു കാണാതായതാണെന്നും ഭാര്യാ മാതാവ് ലീല ആരോപിച്ചു
രാവിലെ 5.45ന് വാര്ഡന് പരിശോധനയ്ക്കായി വന്നപ്പോഴാണ് സെല്ലിലെ ഗ്രില്‍ വാതിലിനു മുകളില്‍ കഴുത്തില്‍ കുരുക്കിട്ട നിലയില്‍ ബിജുവിനെ കണ്ടെത്തിയത്