Culture8 years ago
വഴിതെറ്റി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി തന്റെ ജീവിതം പാഴായിയെന്ന് സുഗതകുമാരി
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുഗത കുമാരി. തോന്നിയതുപോലെ ജീവിക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് വിചാരിക്കുന്ന ഒരുതലമുറയാണ് ഇവിടെ വളര്‍ന്ന് വരുന്നതെന്നും, വഴിതെറ്റി സഞ്ചരിക്കുന്ന ഇത്തരക്കാര്‍ക്ക് കൗണ്‍സലിംഗ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നുവെന്നും കവയിത്രി സുഗതകുമാരി. തിരുവനന്തപുരത്ത്...