പ്രായം ചെന്നവര്‍, രോഗികള്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് യുഎഇയിലേക്ക എത്തിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ 10 വിമാനങ്ങളിലും കപ്പലിലുമായി 1353 ടണ്‍ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ യുഎഇ സുഡാനില്‍ എത്തിച്ചിട്ടുണ്ട്.
സിബല്ലയും മകള്‍ മരീറ്റയുമാണ് നാട്ടിലെത്തിയത.്
സുഡാനില്‍ നിന്ന് എത്തിയ മലയാളികള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി. സഊദി വഴിയെത്തിയ 25 മലയാളികളാണ് കുടുങ്ങിയത്. യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന് കാര്‍ഡ് നിര്‍ബന്ധമാണെന്ന് പറഞ്ഞാണ് ഇവരെ തടഞ്ഞുവെച്ചത്. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 6ദിവസം സ്വന്തം ചെലവില്‍...
അഷ്റഫ് വേങ്ങാട്ട് റിയാദ്: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ 561 പേർക്ക് താങ്ങും തണലുമായി കെഎംസിസിയും. ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഒഫീഷ്യലായ സൗകര്യങ്ങൾ എല്ലാം ഏർപെടുത്തിയപ്പോഴും ദുരന്തമുഖത്ത് നിന്ന് കടൽകടന്നെത്തിയവരുടെ ആശങ്ക മാറ്റാൻ...
6 മലയാളികൾക്ക് പുറമെ, തമിഴ്നാട്, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരാണ് കപ്പലിലുള്ളത്.
സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അര്‍ധസൈനിക വിഭാഗത്തിന്റേതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. റമസാന്‍ കണക്കിലെടുത്താണ് തീരുമാനം. യു.എന്‍, യുഎസും മറ്റ് രാജ്യങ്ങളും ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് മൂന്ന് ദിവസത്തെ...
. സംഘട്ടനത്തിൽ ഇതുവരെ 200 ഓളം പേർ കൊല്ലപ്പെടുകയും 1,800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു.
അടുത്ത ആഴ്ച അബുദാബിയില്‍ യുഎസ്, യുഎഇ, സുഡാന് എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചര്‍ച്ച നടത്തും
ഖര്‍ത്തൂം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ മധ്യസ്ഥ ശ്രമങ്ങളുമായി എത്യോപ്യ. പ്രസിഡന്റിനെ പുറത്താക്കി ഭരണം കൈയ്യാളുന്ന സൈനിക ഭരണ സമിതിയും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 40 ഓളം പേരാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക്...