kerala2 years ago
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡി.ജി.പിക്ക് പരാതി; സുധാകരനെതിരായ പരാമര്‍ശത്തിന് കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന്
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡി.ജി.പിക്ക് പരാതി. പൊതുപ്രവര്ത്തകന് പായിച്ചിറ നവാസാണ് പരാതി നല്‍കിയത്. പോക്സോ കേസില്‍ സുധാകരനെതിരേ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനം എന്നാണ് പരാതിയില്‍ പറയുന്നത്....