അറ്റ്ലാന്റിക് സമുദ്രത്തിലെ വടക്കന്‍ മേഖലയില്‍ തെരച്ചില്‍ നടത്തുന്ന നിരീക്ഷണ വിമാനത്തിനാണ് കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ ലഭ്യമായതെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം
മുഴക്കം കേട്ടതായി പറയുന്നുണ്ടെങ്കിലും ഇതെന്താണെന്ന് വ്യക്തമല്ല. കനഡയിലെ രണ്ട് വിമാനങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.
8,100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അന്തര്‍ദേശീയ ഫൈബര്‍-ഒപ്റ്റിക് കേബിള്‍ ശൃംഖല മുംബൈ, ചെന്നൈ നഗരങ്ങളെ സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്നു.