Culture5 years ago
സബ് ജൂനിയര്‍ ഫുട്ബോള്‍; കോഴിക്കോട് ചാമ്പ്യന്മാര്
കൊച്ചി: 39ാമത് സംസ്ഥാന സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം കോഴിക്കോടിന്. ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന കലാശകളിയില്‍ തിരുവനന്തപുരത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (65) തോല്‍പ്പിച്ചാണ് കോഴിക്കോട് കിരീടമുയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം...