ഇന്നലെ വൈകീട്ട് ആണ് അപകടം ഉണ്ടായത്
വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നിഷേധിച്ചാല്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കാന്‍ എഡിഎം എന്‍എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി...
യൂണിഫോമിൽ വരുന്ന കുട്ടികളെയോ പാസുമായി വരുന്ന കുട്ടികൾക്കോ സൗജന്യയാത്ര നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കണ്ടക്ടർമാർക്ക് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി
ഈ വര്‍ഷത്തെ കണ്സെഷന് കാര്‍ഡ് മഞ്ഞ നിറത്തില്‍ ഉള്ളതായിരിക്കും
ജൂലായില്‍ നടപ്പാക്കുമെന്നാണ് സൂചന
മത്സരബുദ്ധി ഉളവാക്കുന്ന ഇത്തരം ഫ്ലക്സുകൾ കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്
നിഹാലിന്റെ കയ്യില്‍ പത്തോളം തുന്നലുകള്‍ ഉണ്ട്
വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്നലെ രാത്രി പ്ലാമൂട്ടില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് പ്രതി നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഷിജു കുമാറിനെ മ്യൂസിയം പൊലീസ്...
കോഴിക്കോട് ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് പാലാഴിയില്‍ നിന്ന് കുടുംബസമേതമെത്തിയ 14 അംഗ സംഘത്തിലുള്ളവരാണ് അപകടത്തില്‍പെട്ടത്. അഭിനവ് (14) അശ്വന് കൃഷ്ണ (16) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 3:30 ഓടെയാണ്...
വാഹന മോഷണമുണ്ടായ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്