എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്
11, 12 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നിവയിലും ഈ വർഷം അവസാനത്തോടെ ഇത്തരത്തിൽ പരീക്ഷ നടത്തുക
നേരത്തെ യു എ ഇ ലെ ദുബായ്, അബുദാബി അടക്കം ഗൾഫ് രാജ്യങ്ങളിലെ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ നിർത്തലാക്കിയത് നിരവധി രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്കയിൽ ആക്കിയിരുന്നു
ഇന്ത്യക്ക് പുറത്ത് 14 സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്
മലപ്പുറം കൂട്ടിലങ്ങാടി ഗവ:യു .പി .സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് വിദ്യാർത്ഥികളാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചത്
ഉത്തരവിൻമേൽ മൂന്ന് മാസത്തിനകം നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി
ഇതാദ്യമായാണ് ചോദ്യപേപ്പറിന് കുട്ടികളിൽ നിന്നും പണം ഈടാക്കുന്നത്.
അധ്യാപകരേയും വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു വർക്കിങ് ഗ്രൂപ്പ് ഉണ്ടാക്കാനും ധാരണയുണ്ട്.
മലപ്പുറം ഫയർ ആൻറ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുൽ സലീം മതിലിൽ ചിത്രങ്ങൾ വരച്ച് ഉദ്ഘാടനം ചെയ്തു