40 കുട്ടികളും 2 അധ്യാപകരും ബസിലുണ്ടായിരുന്നു
ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ വലിയ പ്രതിഷേധമാണ് പല ഭാഗത്ത് നിന്നും ഉയര്‍ന്നു വരുന്നത്
കേരളത്തിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളുമായി അടുപ്പം പുലര്‍ത്തുന്നവരാണെന്നും സാമൂഹിക സേവനം, ചാരിറ്റി എന്നിവയില്‍ സജീവമാണെന്നും ഒട്ടേറെ കഴിവുള്ള യുവാക്കള്‍ രാഷ്ട്രീയത്തിലേക്കു വരുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
യൂണിവേഴ്സിറ്റി ജീവിതം, പഠന രീതികള്‍ കോഴ്സ് സംബന്ധമായ ചോദ്യങ്ങള്‍ ഒക്കെ യുകെയിലുള്ളവരുമായി ചോദിക്കാനും അവസരമുണ്ടാകും. യുകെയിലേക്ക് വരാന്‍ കാത്തിരിക്കുന്നവര്‍ക്കും, താല്പര്യമുള്ളവര്ക്കും, യുകെയില്‍ എത്തി കോഴ്സ് തുടങ്ങിയവര്‍ക്കും ഇത് സഹായകരമാവും.
മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്ക് കേരളത്തില്‍ വേണ്ടത്ര പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. ആദ്യം അപേക്ഷിച്ച ചുരുക്കം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സംസ്ഥാനത്തിനകത്ത് പരീക്ഷാകേന്ദ്രം ലഭിച്ചത്. പിന്നീട് അപേക്ഷിച്ച പലര്‍ക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍പോലും പരീക്ഷാകേന്ദ്രം...
പല കാരണങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. പരീക്ഷകളിലെ പരാജയം, സമപ്രായക്കാരോട് മത്സരിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം, രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രകടനം നടത്താന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന വിഷമം, അധ്യാപകരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന പീഡനം, ദാരിദ്ര്യം, തൊഴിലില്ലായ്മ...
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ എന്‍.സി.ഇ.ആര്.ടി എല്ലാ വിദ്യാലയങ്ങളോടും ഒരു മാനസികാരോഗ്യ ഉപദേശക സമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ 2022 സെപ്റ്റംബറില്‍ ഔദ്യോഗിക നിര്‍ദേശം ഇറക്കിയെങ്കിലും ഇന്നും ബഹുഭൂരിപക്ഷം സ്കൂളുകളും പ്രസ്തുത രൂപീകരണത്തിന് തയ്യാറായിട്ടില്ല.
ഗുജറാത്തിലെ ഖഡ്കി ഗ്രാമത്തില്‍ ക്ലാസിലെത്താന്‍ വൈകിയെന്ന് ആരോപിച്ച് 10 ആദിവാസി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക അറസ്റ്റില്‍
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ
കലോത്സവ നഗരിയില്‍ കര്‍മ്മനിരതരായത് 750 കുട്ടിപ്പൊലീസുകാര്