ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം
കൊല്ലം ഡീസന്റ് ജംഗ്ഷനില്‍ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ ഇടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. മൈലാപ്പൂര് സ്വദേശി ജയദേവ് (14) നാണ് പരിക്കേറ്റത്. റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരിക്കേറ്റു. കാലില്‍ കയറിയ...
വെള്ളറട: വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥി മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. പൂഴനാട് എസ്.എസ് മന്ദിരത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ സുനില്‍കുമാറിന്റെയും മജ്ഞുഷയുടെയും മകന് അഭിനവ് (15) ആണ് മരിച്ചത്. പൂഴനാട് ലോയോള സ്കൂളിലെ വിദ്യാര്‍ഥിയാണ്....
പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീന് മുഹമ്മദാണ് മരിച്ചത്. വളാഞ്ചേരി മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. അട്ടപ്പാടി ശിരുവാണി പുഴ...
കോഴിക്കോട്: ഛര്‍ദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. പൂളേങ്കര മനുമദ്ധിരം മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏകമകന് അക്ഷിത് (8) ആണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് അല്പസമയത്തിന് ശേഷമാണ് ഛര്‍ദിച്ചത്....
കൂട്ടുകാരോടൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടില്‍ മുരളി – ആശ എന്നിവരുടെ മകന് ബാലമുരളിയാണ് (15) മരിച്ചത്. പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടിഎസ് കനാലിന്...
സീതി സാഹിബ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്
ഛര്‍ദിയെത്തുടര്‍ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥി മരിച്ചു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ അഹമ്മദ് ഹസന് റിഫായിയാണ് (12) മരിച്ചത്. ചങ്ങരോത്ത് എ.യു.പി സ്കൂള്‍ 6ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം....
ബി.ജെ.പി ഭരണത്തില്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു എന്ന് സമാജ് വാദി പാര്‍ട്ടി
വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ച നിലയില്‍. അഞ്ചച്ചവിടിയിലെ കെ.ടി. ഗഫൂറിന്റെ മകന് അജ്സലി (23) നെയാണ് പരിയങ്ങാട് കെട്ടിന് സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടൂരില്‍ സ്വകാര്യ കോളജില്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്....