ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്തു വിദ്യാര്‍ഥി ജീവനൊടുക്കി. മലയാളിയായ വരുണ്‍ സുഭാഷ് ചന്ദ്രനെ(26)യാണ് ഡല്‍ഹി ന്യൂരാജീന്ദര് നഗറിലെ താമസസ്ഥലത്തു ഞായറാഴ്ച രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉത്തര കന്നഡയിലെ കുംടയില്‍ സ്ഥിര താമസമാക്കിയ...
തിരുവന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ജാതി രേഖപ്പെടുത്താത്ത ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ പഠിക്കുന്നുനണ്ടെന്ന വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ നിയനസഭയിലെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് കണക്കുകള്‍. സര്‍ക്കാര്‍ കണക്കു പ്രകാരം കരിപ്പോള് ഗവണ്മെന്റ് മാപ്പിള യു.പി സ്കൂളില്‍ മതം രേഖപ്പെടുത്താത്ത...
കുട്ടനാട്: സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. എടത്വാ തലവടി ആനപ്രമ്പാല്‍ തെക്ക് ചൂട്ടുമാലില്‍ എല്‍ പി ജി സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് ചൂട്ടുമാലി മുണ്ടുചിറയില്‍ ബന്‍സന്‍...
ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: ഉന്നതപഠനം വരെ സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ അവസരമൊരുക്കുന്ന പരീക്ഷ എഴുതാനാവാതെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. എട്ടാം തരത്തില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികള്‍ക്കുള്ള നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷ എഴുതാനുള്ള...
മാഡ്രിഡ്: ടൂറിസ്റ്റ് ഗൈഡിന്റെ മുറി ഇംഗ്ലീഷ് കവര്‍ന്നത് 17-കാരിയായ ഡച്ച് പെണ്‍കുട്ടിയുടെ ജീവന്. സുഹൃത്തുക്കള്‍ക്കൊപ്പം സ്പെയിന് സന്ദര്‍ശനത്തിനെത്തിയ വെറാ മോള് എന്ന പെണ്‍കുട്ടിയാണ് ബംഗീ ജംപിനിടെ ഗൈഡ് No Jump (ചാടരുത്) എന്നു പറഞ്ഞത് Now...
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ തടവറയില്‍ ഭീകരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി അബോധാവസ്ഥയില്‍ അമേരിക്കയിലേക്ക് തിരിച്ചയക്കപ്പെട്ട യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരിച്ചു. ഒന്നര വര്‍ഷത്തോളം ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞ 22കാരനെ കഴിഞ്ഞയാഴ്ചയാണ് അമേരിക്കയില്‍ കൊണ്ടവന്നത്. സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററില്‍...
കൊല്‍ക്കത്ത: ഖരഗ്പൂര്‍ ഐഐടി വിദ്യാര്‍ഥിയായ മലയാളി യുവാവ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. വെള്ളിയാഴ്ച രാത്രിയാണ് നിതിന്‍ എന്‍(22) നെ കോളജിലെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. എയിറോസ്പേസ് എഞ്ചിനീയറിങ് അവസാന സെമസ്റ്റര്‍...
കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ എം.എസ്.സി ബയോടെക്നോളജി വിദ്യാര്‍ത്ഥി നജീബ് അഹമദിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ ജസ്റ്റിസ് ഫോര്‍ നജീബ് സ്റ്റാന്റ് ഫോര്‍ നജീബ് എന്ന...