ആദിത്യ ഇക്കഴിഞ്ഞ എട്ടാം തീയതി പരീക്ഷ ഹാളില്‍ കുഴഞ്ഞു വീണിരുന്നു
സംഘത്തില്‍ ചേര്‍ന്നാല്‍ മൊബൈല്‍ ഫോണ്‍ തരാമെന്ന വാഗ്ദാനം നല്‍കിയാണ് കുട്ടിയെ കുറ്റകൃത്യത്തില്‍ പങ്കാളിയാക്കിയതെന്ന് പൊലീസ് പറയുന്നു. സംഭവം കുടുംബത്തെ അറിയിച്ചതായും കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതായും പൊലീസ് അറിയിച്ചു.
സന്തോഷ് വന്ന ബസ് ശനിയാഴ്ച വലിയ ഗതാഗതക്കുരുക്കില്‍ പെട്ടതോടെയാണ് കാര്യങ്ങള്‍ തലകീഴായി മറിഞ്ഞത്
പീഡിപ്പിച്ച അധ്യാപകനെതിരെ പരാതിപ്പെട്ടതിന് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് ടിസി. സ്കൂളിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ചാണ് സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടിക്ക് ടിസി നല്‍കിയത് . സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഭിവാനിയിലാണ്...
മലപ്പുറം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി കൊച്ചു മിടുക്കന്. പ്രവാചകന് മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീനയില്‍ പോകാന്‍ മോഹിച്ച് വയസു മൂന്നു തൊട്ട് കൂട്ടി വെച്ച സമ്പാദ്യം മുഴുവന്‍ മഴക്കെടുതിയാശ്വാസ ഫണ്ടിലേക്ക് നല്‍കുകയായിരുന്നു. വിളയില്‍ കണ്ണാംപുറത്ത്...
കൊച്ചി: കൊച്ചി അരൂരില്‍ പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി കായലില്‍ ചാടി. എരമല്ലൂര്‍ സ്വദേശി ജെസ്ന ജോണ്സണ് ആണ് കായലില്‍ ചാടിയത്. ജെസ്നക്കായി പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുന്നു. ഇന്ന രാവിലെയാണ് വിദ്യാര്‍ത്ഥിനി കായലില്‍ ചാടിയത്. പുസ്തകവും...
പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനിയായ ശ്രീതുവാണ് മരിച്ചത്. പരീക്ഷാഫലം വന്നതിന് പിന്നാലെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടിയെ കോഴിക്കോട്...
കോര്‍ബ: കൗമാരക്കാരിയായ കൂട്ടുകാരി കണ്മുന്നില് വെച്ച് രണ്ടുപേര്‍ കൂട്ടബലാത്സംഗത്തിനിരയായതില്‍ മനംനൊന്ത് 19കാരന് ജീവനൊടുക്കി. ചത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ സെപ്റ്റംബര്‍ ഒന്നിനാണ് സംഭവമുണ്ടായതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തായ സവന് സായ്യാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയും...
ഭോപാല്‍: ‘ഫ്രണ്ട്ഷിപ്പ് ഡേ’യില്‍ സഹപാഠികള്‍ക്ക് 46 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്കിയ പത്താം ക്ലാസുകാരന് പിടിയില്‍. പിതാവിന്റെ പണം മോഷ്ടിച്ചാണ് 15-കാരന് ‘ലാവിഷ്’ ആയി ‘ചെലവു’ ചെയ്തത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസിന്...
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ വീണു മരിച്ചു. മുഹമ്മദ് ഷാഫില്‍, സന ഫാത്തിമ എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി ചിരാലിലാണ് സംഭവം.