മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നടപടി
ജനുവരി 24ന് ആണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കളിയിക്കാവിളയിലെ ഗ്രേസ് നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സുമിത്രനെയാണ്(19) മരിച്ച നിലയില്‍ കണ്ടെത്തിയത്
സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പ്രമലേഖനം കൊടുത്തത് ചര്‍ച്ചയാകുന്നു
പൊലീസ് പരേഡ്, ബാന്‍ഡ് വാദ്യപ്രദര്‍ശനം, വിവിധതരം തോക്കുകളുടെ പ്രവര്‍ത്തനങ്ങള്‍, ബറ്റാലിയന് അഡ്മിനിസ്ട്രേഷന് തുടങ്ങിയവ കാണാനും പരിചയപ്പെടാനും വിദ്യാര്‍ഥികള്‍ അവസരമൊരുക്കും
കൊല്ലം ട്രാവന്‍കൂര്‍ നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.
ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി വന്ദനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ്
നവംബര്‍ 21 ന് ആരംഭിച്ച ഒന്നാം വര്‍ഷ ക്ലാസ്സില്‍ ആകെ 245 പേര്‍ക്കായിരുന്നു പ്രവേശനം ലഭിച്ചിരുന്നത്