സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിക്ക് പുതിയ സാരഥികൾ. കോഴിക്കോട്ട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഡ്വ എം റഹ്മത്തുള്ള (പ്രസിഡന്റ്), കെ.പി മുഹമ്മദ് അഷ്റഫ് (ജന സെക്രട്ടറി), ജി.മാഹീൻ അബൂബക്കർ...
തിരുവനന്തപുരം: 67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം 2024 മെയ് 5 ഞായറാഴ്ച വിവിധ കേന്ദ്രങളില്‍ ആഘോഷിക്കും. പതാക ഉയര്‍ത്തല്‍, തൊഴിലിടങ്ങള്‍ ശുചീകരിക്കല്‍,ദാഹജല കേന്ദ്രം സ്ഥാപിക്കല്‍,ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ,മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍
എസ്ടിയു ദേശീയ വൈസ് പ്രസിഡൻ്റ് എം.എ കരീം മാർച്ച് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് സിറ്റി ഓട്ടോ യൂണിയൻ (STU) പ്രസിഡണ്ട് റിയാസ് അദ്ധ്യക്ഷത വഹിച്ചു
തൊഴിലാകള്‍ക്കിടയില്‍ ഉണ്ടായിരുന്ന അപകര്‍ഷതാ ബോധം ഇല്ലാതാക്കി അവരെ ഉന്നതിയിലേക്ക് വളര്‍ത്തുന്നതില്‍ എസ്. ടി യു സാന്നിധ്യം ഉണ്ടായെന്നും കോര്‍പ്പറേറ്റ് ഭരണകാലത്ത് തൊഴിലാളികള്‍ വലിയ ഭീഷണി നേരിടുകയാണെന്നും ഇതിനെതിരെ എസ്.ടി.യു നടത്തുന്ന എല്ലാഅവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും...
ഭരണ കക്ഷി യൂണിയനുകള്‍ക്ക് നേതൃത്വം നല്കുന്നവര് കമ്പനി ഡയറക്ടര്‍ ബോഡില്‍ അംഗങ്ങളായിട്ട്പ്പോലും ഒരു ഇടപെടലും നടത്താതെ മൗനം നടിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.
ക്ഷേമനിധി ബോര്‍ഡിന്റെ ഉദ്ദേശ ലക്ഷ്യത്തില്‍നിന്നും കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പിറകോട്ട് പോവുന്നതിനെതിരെ കര്‍ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു.) ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടിവരും.
സ്വതന്ത്ര ട്രേഡ് യൂണിയന് (എസ്.ടി.യു) പശ്ചിമ ബംഗാള്‍ സംസ്ഥാന കണ്വെന്ഷന് നാദിയ കെ.എം. സിതിസാഹിബ് നഗറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ത്യച്ചി: എസ്.ടി.യു ഒട്ടോ തൊഴിലാളികള്‍ക്കുളള മെമ്പര്‍ഷിപ്പ് വിതരണം ഖാഅിദേമില്ലത്ത് ഗേള്‍സ് മദ്രസയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് അലി ഉദ്ഘാടനം ചെയ്തു. ജി.എം ഫാറൂഖ്, കെ ഹബീഹ്, ബര്‍ക്കത്തലി, കെ,കെ മസ്താന്,ഷാജഹാന്,ഹക്കീം,ഹുമയ്യൂണ്,നൂറുദ്ദിന് തുടങ്ങിയവര്‍ സംസാരിച്ചു.
കേരളത്തില്‍ മുസ്ലിംലീഗ്, എസ്.ടി.യു പ്രസ്ഥാനങ്ങള്‍ക്കൊപ്പം സാധാരണ പ്രവര്‍ത്തകനായും നേതാവായും പ്രവര്‍ത്തിച്ച വ്യക്തിയെയാണ് വണ്ടൂര്‍ ഹൈദരലിയുടെ നിര്യാണത്തോടെ പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത്.