സുല്‍ത്താന്‍ ബത്തേരി: ദേശീയപാത നിരോധനവുമായി ബന്ധപ്പെട്ട് യുവജന നേതാക്കള്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തേക്ക് കടന്നു. സകൂള്‍-കോളജ് വിദ്യാര്‍ത്ഥികളും, വിവിധ സംഘടനകളും അടക്കം നൂറുകണക്കിന് ആളുകളാണ് ഐക്യദാര്‍ഢ്യവുമായെത്തുന്നത്. സമര പന്തലില്‍ സമരഭടന്മാര്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ...
പി എസ് സി, യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നടത്തിവരുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍...
സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിനകത്ത് കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്. കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്. എന്നാല്‍ ഇതെല്ലാം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. യൂണിവേഴ്സിറ്റി...
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ,മലബാറിലെ സീറ്റ് കുറവ് എന്നീ പ്രശ്നങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന വിദ്യാഭ്യാസ മന്ത്രിക്കെതിരെ എം എസ് എഫ് കരിങ്കൊടി പ്രതിഷേധം നടത്തി. കോഴിക്കോട് ബാലുശേരിയിലാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. പ്രവര്‍ത്തകരെ പോലീസ്...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാം ദിവസവും സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. പണിമുടക്കനുകൂലികള്‍ തിരുവനന്തപുരം സെന്ട്രലുള്പ്പെടെ പ്രധാന സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ തടഞ്ഞത്...
തൃശൂര്‍: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ഒരു വിഭാഗം നവംബ ര്‍ ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം നടത്തും. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം...
തിരുവനന്തപുരം: മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും വാഹന ഉടമകളും പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി. 24 മണിക്കൂര്‍ പണിമുടക്കില്‍ ഓട്ടോ, ടാക്സി, സ്വകാര്യ ബസുകള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്....
തിരുവനന്തപുരം: ആഗസ്റ്റ് ഏഴിന് രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധിച്ചാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനും പണിമുടക്കില്‍ പങ്കെടുക്കും. മോട്ടോര്‍ മേഖലയെ ഒന്നാകെ...
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒ.പി ബഹിഷ്ക്കരണം. രാജ്യവ്യാപക ഒ.പി ബഹിഷ്കരണത്തിന്റെ ഭാഗമായി കേരളത്തിലും ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിക്കുന്നു. രാവിലെ രോഗികളെ തുടക്കത്തില്‍...
രാജ്യവ്യാപകമായി നടത്തി വന്നിരുന്ന സമരം ലോറി ഉടമകള്‍ പിന്‍വലിച്ചു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരാഴ്ച്ചയായി നടന്ന വന്ന സമരം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. പ്രശ്നങ്ങള്‍...