ചൊവ്വാഴ്ച വൈകീട്ടാണ് സമരക്കാര്‍ 138 ദിവസം നീണ്ട സമരം പിന്‍വലിച്ചത്.
െ്രെടബ്യൂണല്‍ സ്ഥാപിക്കാനുള്ള പുതിയബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ പാസ്സാക്കി നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് സമിതിയുടെ ആവശ്യം.
ഈ മാസം 26 ശനി മുതല്‍ കടകള്‍ അനിശ്ചിതമായി അടച്ചിടും.
കേന്ദ്രസര്ക്കാര്പ്രതിനിധികള് നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് നടപടിയെന്ന് ആള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
സ്വകാര്യ ബാങ്കുകളെ സമരം ബാധിക്കില്ല
ദേശീയപാതകള്‍ ഉപരോധിച്ചുള്ള സമരം 9ാം ദിവസത്തിലേക്ക് കടന്നതോടെ ഡല്‍ഹിയില്‍ ഭക്ഷ്യക്ഷാമം തുടങ്ങി.
പണിമുടക്ക് സംസ്ഥാനത്തും സമ്പൂര്‍ണമാകുമെന്ന് ട്രേഡ് യൂണിയന് സംഘടനകള്‍ അറിയിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത പണിമുടക്ക് വ്യാഴാഴ്ച
ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ സഹപ്രവര്‍ത്തനെ ആക്രമിച്ച സംഭവത്തില്‍ അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരുവിലിങ്ങി ഡല്‍ഹി പോലീസ്. പ്രതിഷേധ സമരവുമായി ഡല്‍ഹി പൊലീസ് രംഗത്തിറങ്ങിയതോടെ രാജ്യതലസ്ഥാനത്ത് അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പണിമുടക്കി കറുത്ത റിബണ്‍...
ഔഷധ വ്യാപാരികളെ ഉപദ്രവിക്കുന്ന നികുതി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം 29ന് സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കില്ല. മരുന്നുകളുടെ മൊത്ത വിതരണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കില്ല. 29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന്...