ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം
അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്
കേരളത്തിലെ റേഷന്‍ വിതരണ മേഖല നേരിടുന്ന പ്രകിസന്ധികള് സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്
കോര്‍പ്പറേറ്റ് വല്‍ക്കരണം കേരളത്തെ സമ്പൂര്‍ണ്ണമായി തകര്‍ക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ പേരില്‍ എടുത്ത ജപ്തി നടപടികള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു
ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിച്ചതായി യൂണിയന് പ്രതിനിധികള്‍ അറിയിച്ചു.
കൂടുതല്‍ നടപടികള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലാണ്.
വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് ഏറെ നാളായി പൂട്ടിക്കിടന്നിരുന്ന കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച്ച തുറക്കാനിരിക്കെ വീണ്ടും ജനുവരി 15 വരെ അടച്ചിടാന്‍ ഉത്തരവ്
പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് കോടതി നിര്‍ദേശം
പദ്ധതിക്കെതിരെ ഒരു കോടി ഒപ്പ് സമാഹരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കും