സീറ്റ് ബെല്റ്റ് നിര്ബന്ധമാണെന്നും ആ തീരുമാനത്തില് മാറ്റമില്ലെന്നും ക്യാമറകള് ഘടിപ്പിക്കുന്ന തീരുമാനത്തില് നിന്ന് പിന്നോട്ട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് സിവിൽ സ്റ്റേഷന് മുമ്പിൽ 15 ന് രാവിലെ പത്തിന് സമരം ഉദ്ഘാടനം ചെയ്യും
ടി.ഡി.എഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.
ദ്യാര്ഥികളുടെ യാത്രാ നിരക്ക് വര്ധിപ്പിക്കുക, ബസുകളില് സീറ്റ് ബെല്റ്റും ക്യാമറയും നിര്ബന്ധമാക്കിയ സര്ക്കാര് തീരുമാനത്തില് മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
സംസ്ഥാനത്ത് സര്ക്കാരിന്റെ വിവിധ വകുപ്പുകളിലായി പി.ഡബ്ല്യു.ഡി, എല്.എസ്.ജി.ഡി, കെ.ഡബ്ല്യു.എ ഗവണ്മെന്റ് കരാറുകാര്ക്ക് കോടികളുടെ കുടിശ്ശികയാണുള്ളത്
സിഐടിയു, ബിഎംഎസ്സ്, ഐഎൻടിയുസി സംഘടനകളുടെ ആഭിമുഖ്യത്തിലാരംഭിച്ച സത്യാഗ്രഹം ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറിയും എയർപോർട്ട് വർക്കേഴ്സ് യൂണിയൻ വർക്കിംഗ് പ്രസിഡൻ്റുമായ വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു
ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്ത പശ്ചാത്തലത്തിലാണ് സമരത്തിനായി ജീവനക്കാര് തയ്യാറെടുക്കുന്നത്.
സ്റ്റേറ്റ് ഐ ടി എംപ്ലോയീസ് യൂണിയന്റെയും ഫോറം ഓഫ് അക്ഷയ സെന്റര് എന്റണ്പ്രണേഴ്സിന്റെയും നേതൃത്വത്തിലാണ് സമരം
മാസങ്ങളായി അടഞ്ഞു കിടക്കുന്ന കംഫര്ട്ട് സ്റ്റേഷന് തുറന്ന് നല്കുക, തിരൂരിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്
കോഴിക്കോട്: മലബാറിലെ ഉപരിപഠന പ്രതിസന്ധി പരിഹരിക്കാൻ മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രക്ഷോഭത്തിന് നാളെ തുടക്കമാകും. പഠിക്കാൻ സീറ്റില്ലാതെ വിദ്യാർത്ഥികൾ വലയുമ്പോൾ യാതൊരു ഇടപെടലും നടത്താത്ത സർക്കാർ നിലപാടിനെതിരെ മുസ്ലിംലീഗ് മലബാർ ജില്ലകളിലെ ഉപജില്ലാ വിദ്യാഭ്യാസ...