പൊലീസ് വെടിവെപ്പില്‍ ഒമ്പതു മരണം ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പു ശുദ്ധീകരണ ശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പൊലീസ് വെടിവെപ്പ്. 16 വയസ്സുകാരി ഉള്‍പ്പെടെ ഒമ്പതു പേര് കൊല്ലപ്പെട്ടു....
തിരുവനന്തപുരം: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരായ ജനവികാരം പരിഗണിച്ച് ബദല്‍വഴി തേടണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പ്രതിഷേധങ്ങളെ തച്ചുതകര്‍ത്ത് മുന്നോട്ടുപോയാല്‍ ജനം സര്‍ക്കാറിന് മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ വാക്കൗട്ട്...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച് കൊല്ലം കലക്ടറേറ്റില്‍ അവസാനിച്ച യു.ഡി.എഫ് ബാനര്‍ പ്രദര്‍ശനം ചരിത്രമായി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ സംഗമത്തിനാണ് ഇന്നലെ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷനേതാവ്...
കോഴിക്കോട്: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച നടക്കുന്ന പണിമുടക്കില്‍ ലോറി, മിനിലോറി, ടിപ്പര്‍ എന്നിവ പങ്കെടുക്കുമെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് കെ.കെ ഹംസ, ജനറല്‍ സെക്രട്ടറി കെ. ബാലചന്ദ്രന് എന്നിവര്‍ അറിയിച്ചു....
തിരുവനന്തപുരം: രാജ്യത്ത് വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഈ മാസം 24 ന് വാഹനപണിമുടക്ക് നടത്തുമെന്ന സംയുക്ത സമിതി അറിയിക്കുകയായിരുന്നു. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ...
തിരുവനന്തപുരം: മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരായ പണിമുടക്ക് ദിവസം ജനറല്‍ ആസ്പത്രിയില്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടറെ സമരത്തിന്റെ ഭാഗമായി സഹഡോക്ടര്മാര് വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കൂടാതെ കഴിഞ്ഞ ദിവസം...
പുതുവൈപ്പ് സമരത്തില്‍ പ്രദേശ വാസികളുടെ ആശങ്കകള്‍ ന്യായമാണെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഹരിത ട്രൈബ്യൂണലിനാണ് സര്‍ക്കാര്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐ.ഒ.സി അനുമതി നല്കിയപ്പോഴുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ദുരന്തനിവാരണ പദ്ധതി പുനഃപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു....
കൊച്ചി : ചേളാരി ഐ.ഒ.സി പ്ലാന്റില്‍ യൂണിയന് സ്ഥാപിച്ച ബോര്‍ഡ് നരിപ്പിച്ചുവെന്നാരോപിച്ച് സ്ഥിരം ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. ചേളാരി, ഉദയംപേരൂര്‍,പാരിപ്പള്ളി പ്ലാന്റുകളിലെ തൊഴിലാണികളാണ് പണിമുടക്കുന്നത്. ഇതോടെ ഈ ഭാഗങ്ങളിലെ ഏജന്‍സികളിലേക്കുള്ള പാചകവാതക വിതരണം പൂര്‍ണമായും...
സി.പി.ഐ.എം നെ ഞെട്ടിച്ചു കൊണ്ട് പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നിവാസികള്‍ വീണ്ടും സംരത്തിലേക്കിറങ്ങുന്നു. വയല്‍ നികത്തിയുള്ള ബൈപാസ് പദ്ധതിക്കെതിരേ വയല്‍ക്കിളികളികളും കീഴാറ്റൂര്‍ കോളനിയില്‍ രൂപീകരിച്ച ജനകീയ സമിതിയും സമരം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിര്‍ദിഷ്ട ബൈപാസ്...
തിരുവനന്തപുരം: വിദ്യാര്‍ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യവുമായി സ്വകാര്യ ബസുകള്‍ 19ന് പണിമുടക്കും. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. നിലവിലുള്ള സ്വകാര്യപെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച ടാക്സ് പിന്‍വലിക്കുക, ഡീസലിന്റെ സെയില്‍ടാക്സ്...