india10 months ago
‘വരുന്നത് തെരഞ്ഞെടുപ്പല്ല, മോദിക്കെതിരായ യുദ്ധം; രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരണം’; സമരാഗ്നിയാത്രയിൽ രേവന്ത് റെഡ്ഡി
കോൺഗ്രസ് പ്രവർത്തകർ പരിശ്രമിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ബിജെപിയും മോദിയും എത്താത്തതെന്നും എൻ ഡി എ എന്നാൽ വിഭജനമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.