വിഷം ചേർത്ത മാംസം ഇട്ടു നൽകിയതാണ് നായ്ക്കൾ കൂട്ടത്തോടെ ചാകുവാൻ കാരണമായതെന്ന് പറയപ്പെടുന്നു.രണ്ട് നായ്ക്കൾക്ക് അടിയന്തര ചികിത്സ നൽകിരക്ഷപെടുത്തി.
.ഇനി കേരളത്തിൽ ഉള്ളത് 6000 നായകൾ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സംഘടന ചൂണ്ടിക്കാട്ടി.
ഇതിനിടെ കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ വിഷയത്തിൽ ഭരണാധികാരികളുടെ അലംഭാവം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഇന്ന് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
ഒന്നര നൂറ്റാണ്ടുമുമ്പ് ലൂയിപാസ്ചര്‍ വികസിപ്പിച്ചെടുത്ത പേ വിഷ വാക്സിന്‍കൊണ്ട് ലോകം ഇന്നോളം അഹങ്കരിക്കുമ്പോഴാണ് അതേ വാക്സിന് കാരണം സാക്ഷര കേരളത്തില്‍ മനുഷ്യര്‍ മരണം വരിക്കേണ്ടിവരുന്നതെന്നത് ചുരുക്കിപ്പറഞ്ഞാല്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദിത്തവും വഷളത്തരവുമാണ്. പേ ബാധിച്ചത് യഥാര്‍ഥത്തില്‍...