തെരുവുനായ ശല്യം പ്രതിരോധിക്കാന്‍ നടപടിയില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ ജാന്‍വിയുടെ പിതാവ് ബാബു പറഞ്ഞു
ബന്ധുവും നാട്ടുകാരും ഓടിയെത്തിയാണ് നായ്ക്കളെ അകറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്
നായയുടെ ആക്രമണത്തില്‍ വയറ്റിലും ഇടതുകാല് തുടയിലും ഏറ്റ മുറിവുകളാണ് മരണകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്
ഇന്നലെ വൈകുന്നരമാണ് നിഹാലിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്
കണ്ടക്ടറുടെ ഇടതുകാലില്‍ വലിയ മുറിവുണ്ടായതിനാല്‍, ഡ്രൈവര്‍ ബസ് നേരെ ആശുപത്രിയിലേക്ക് വിട്ടു
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ഒരു സാമൂഹ്യ വിപത്തായാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നേരത്തെ നീരീക്ഷിച്ചത്.
ലക്നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തെരുവ് നായ് ശല്ല്യം. ഹാര്‍ദേവ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡാണ് തെരുവ് നായ്ക്കള്‍ കൈയടക്കിയത്. നായ്ക്കളുടെ സാന്നിധ്യത്തില്‍ ഭയപ്പെട്ട വാര്‍ഡിലെ രോഗികളും കുത്തിയിരിപ്പുകാരും ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും...
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൃദ്ധനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. ആറ്റിങ്ങല്‍ കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണനാണ്(86) തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായത്. ഇന്നലെ രാത്രിയാണ് സംഭവം. കുഞ്ഞികൃഷ്ണന്റെ കൈകളും മുഖവും പൂര്‍ണമായും നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. തോളിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്....