കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്കുന്ന വാക്സിന് എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല
വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് അപകടം
പരിക്കേറ്റവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ തദ്ദേശസ്ഥാപന മേധാവി, പൊതു ആരോഗ്യ വകുപ്പ്, മൃഗക്ഷേമ സംഘടനാ പ്രതിനിധി എന്നിവർ അടങ്ങുന്ന മൂന്നംഗ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും ജില്ല പഞ്ചായത്ത് നിർദേശമായി നൽകി
പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും ആശുപത്രിയില്‍ തുടരുകയാണ്
ഉമ്മയുടെ മടിയില്‍ കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് വീട്ടില്‍ കയറി കടിച്ചുപറിച്ചത്
കുട്ടിയെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പകുതി തുറന്ന ഗേറ്റിനുള്ളിലേക്ക് ഓടിക്കയറിയതോടെ നായ്ക്കള്‍ പിന്വാങ്ങുകയിരുന്നു
നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ ഇന്നലെ ചത്തിരുന്നു