ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 400 ട്രെയിനുകള്‍ റദ്ദാക്കി.
വിഴിഞ്ഞം തീരക്കടലിനോട് ചേര്‍ന്ന് അരമണിക്കൂറോളമാണ് ജലസ്തംഭമുണ്ടായത്.
നാളെ വൈകുന്നേരം 6 മുതല്‍ ഒക്ടോബര്‍ 25 ന് രാവിലെ 9 വരെ വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.
മരങ്ങള്‍ വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു വൈദ്യുതി വിതരണവും തടസ്സപ്പെട്ടു
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബീജിങ്: ചൈനയിലെ ഗ്വാങ്ദോങ് പ്രവിശ്യയില്‍ വീശിയടിച്ച മാംഗ്ഘൂട്ട് ചുഴലിക്കാറ്റില്‍ നാലു പേര് മരിച്ചു. ദശകങ്ങള്‍ക്കിടെ മേഖലയില്‍ ആഞ്ഞുവീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റുകളിലൊന്നാണ് മാംഗ്ഘൂട്ട്. ഗ്വാങ്ദോങിലും ഹെയ്നാന് ദ്വീപിലും 25 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഹോങ്കോങിനെയും...
വാഷിംങ്ടണ്‍: രാജ്യത്തിന് ഭീഷണി ഉയര്‍ത്തി ഫ്ളോറന്‍സ് ചുഴലിക്കാറ്റ് യുഎസ് തീരം തൊട്ടു. ചുഴലിക്കാറ്റിന്റെ ഭാഗമായി തീരങ്ങളില്‍ കനത്ത ശക്തിയിലാണ് കാറ്റ് അടിക്കുന്നത്. തീരങ്ങളില്‍ മീറ്ററുകള്‍ ഉയരത്തില്‍ തിരമാലകള്‍ അടിക്കുകയാണ്. ശക്തമായ സുരക്ഷയാണ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്....
തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളില്കടല് പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 കി.മി മുതല്‍ 45...
ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാഴ്ത്തിയ കനത്ത മഴയും പൊടിക്കാറ്റിലും മരണം 39 കടന്നു. 53 പേര്‍ക്ക് പരിക്കേറ്റതായും ദുരിതാശ്വാസ നിവാരണ കമ്മീഷന് സജയ് കുമാര്‍ അറിയിച്ചു. ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത്....
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 127 ആയി. ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസവും സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 48...