kerala2 years ago
നാല് ജില്ലകളില്‍ ഫ്ലാറ്റ്, തട്ടിയെടുത്തത് കോടികള്‍; പിടികിട്ടാപ്പുള്ളി ആയിരിക്കെ ഡിവൈഎസ്പിയുമായി വിവാഹം
സഹകരണ വിജിലന്‍സ് ഡിവൈഎസ്പി കെ.എ സുരേഷ് ബാബുവിനെ തട്ടിപ്പുകാരി വി.പി നുസ്രത്ത് (36) വിവാഹം ചെയ്തത് പിടികിട്ടാപ്പുള്ളിയായിരിക്കെയെന്നു വിവരം. 40 ലക്ഷം രൂപ വരെ തട്ടിയെടുത്തതിന്റെ പേരില്‍ നുസ്രത്തിനെതിരെ അറസ്റ്റ് വാറന്റുകള്‍ നിലനില്‍ക്കെയാണ് കഴിഞ്ഞ വര്‍ഷം...