തൂത്തുകുടി: ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൂത്തുകുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്കരണശാല അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ്. സമരക്കാരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പൊതുജനങ്ങളുടെ വികാരത്തെ മാനിച്ചുള്ള തീരുമാനമാണിതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു....
ചെന്നൈ: സ്റ്റെര്‍ലൈറ്റ് വിരുദ്ധപ്രക്ഷോഭകര്‍ക്കെതിരെ പൊലിസ് നടത്തിയത് ആസൂത്രിത ആക്രമണമാണെന്നതിന് തെളിവുമായി വീണ്ടുംവീഡിയോ ദൃശ്യം. ആക്രമണങ്ങളുടെ കൂടുതല്‍ ദൃശ്യങ്ങളാണ് പുറത്തായിട്ടുള്ളത്. പൊലീസ് വീടുകളില്‍ കയറി സ്ത്രീകളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പൂട്ടിയ വാതില്‍ പൊളിച്ച് അകത്തു കയറി...
മധുരൈ: തൂത്തുക്കുടിയിലെ വിവാദ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് വിപുലീകരണം സംബന്ധിച്ച് ഹൈക്കോടതി സ്റ്റേ. പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിനു പിന്നാലെയാണ് കോടതി പ്ലാന്റ് സ്ഥാപിക്കുന്നത് തടഞ്ഞത്. പ്ലാന്റില്‍ പുതിയ സ്മെല്‍റ്റര്‍ സ്ഥാപിക്കുന്നത് സ്റ്റേ...
ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഭരണകൂട ഭീകരതയുടെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ് തൂത്തുക്കുടിയിലേതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അനീതിക്കെതിരെ പ്രതിഷേധിച്ചവരെയാണ് തമിഴ്നാട് സര്‍ക്കാര്‍...