Film4 months ago
മൊഴികള്‍ ഞെട്ടിപ്പിക്കുന്നത്; സ്ത്രീകള്‍ മൊഴി നല്‍കിയത് ആശങ്കയോടെ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നു എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.