ലോകം ഒന്നാകെ നോക്കിനിൽക്കെ നിയമസഭ അടിച്ചുതകർത്ത വീരവിപ്ലവകാരികളെ സർക്കാരിന്റെയും പാർട്ടിയുടെയും താക്കോൽ സ്ഥാനങ്ങളിൽ കുടിയിരുത്തിയ പിണറായി വിജയന്റെ സർക്കാരാണ് ജപ്തി നടപടികളുമായി നിരപരാധികളെ വേട്ടയാടുന്നത്. ഏകപക്ഷീയമായ ഈ നടപടികൾ നിയമസഭയിലും പൊതുവേദികളിലും ചോദ്യം ചെയ്യും.
കോഴിക്കോട്: കോഴിക്കോട്ട് ഭൂമി വാങ്ങാന്‍ സഹായത്തിന് അഞ്ച് കോടി വാങ്ങിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് എം.പിയും നിലവിലെ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ എം.കെ രാഘവന്. വാര്‍ത്ത തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു. ആരോപണം...