സപ്ലെെക്കോയുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവന്നിരുന്ന ഈദ്-ഈസ്റ്റര്‍-വിഷു ഉത്സവകാലത്തെ ആദായവില്‍പ്പന ചന്തകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ ഇത്തവണ ഗുരുതര അലംഭാവം കാട്ടി
പ്രധാനമന്ത്രി ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചതും കേരളത്തിലെ ബിഷപ്പ് ഹൗസുകളിലും ക്രൈസ്തവരുടെ വീടുകളിലും ബിജെപി നേതാക്കള്‍ നടത്തിയ സന്ദര്‍ശനവും വെറും പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. സംഘപരിവാരങ്ങള്‍ ക്രൈസ്തവര്‍ക്കെരിരേ നടത്തുന്ന അതിക്രമങ്ങള്‍...
മോദി മികച്ച നേതാവാണെന്നും ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്നുമുള്ള ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍
സംസം വെള്ളം യഥാര്‍ത്ഥത്തില്‍ വിശുദ്ധ ഗംഗാ ജലമാണെന്നും യതി അവകാശപ്പെട്ടു
ചില കോടതികള്‍ അന്യായ വിധികള്‍ പുറപ്പെടുവിക്കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാന്‍ ചില ന്യായാധിപന്മാര് ശ്രമിക്കുന്നുവെന്നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറയുന്നത്. മാധ്യമ പ്രീതിയ്ക്കോ ആകാം...
ബി.ജെ.പിയിൽ വലിയ പദവികൾ ലഭിച്ചാലും അനിൽ ആൻ്റണിക്ക് നല്ലത് കോൺഗ്രസാണെന്ന് ചെറിയാൻ ഫിലിപ്പ് . അനിൽ ആൻ്റണി ബി.ജെ.പിയിൽ ചേർന്നതിനെക്കുറിച്ച് മുമ്പ് കോൺഗ്രസ് വിട്ട ശേഷം പാർട്ടിയിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ് ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചതിങ്ങനെ:...
ചരിത്ര പാഠപുസ്തകങ്ങള്‍ മാറ്റിമറിയ്ക്കപ്പെടുന്നുവെന്ന്, ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ തോമസ് തറയില്‍. അസത്വ പ്രചാരണത്തിലൂടെ സത്യാനന്തര ലോകം സൃഷ്ടിക്കുകയാണ്. ജനങ്ങളെ ചൂഷക ശക്തികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിഷപ്പ് തോമസ് തറയില്‍. കുരിശ് വരക്ക് മുമ്പുള്ള സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് വകമാറ്റി ചെലവഴിച്ചു എന്ന കുറ്റത്തിന് സി.എച്ചിന്റെ കുടുംബത്തിന്റെ പേര് പറഞ്ഞ് വെളുപ്പിച്ചെടുക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ
രാമന് ഹിന്ദുക്കള്‍ക്ക് മാത്രമായുള്ള ദൈവമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. ഹിന്ദുക്കളുടെ മാത്രം ദൈവമാണ് രാമന് എന്ന് അവകാശപ്പെടുന്നവര്‍ വോട്ടിനു വേണ്ടിയാണ് ആ അവകാശവാദം ഉന്നയിക്കുന്നതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. രാമന് എല്ലാവരുടെയും ദൈവമാണ്....
തെരുവ് നായ്ക്കളുടെ ആക്രമണം തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ബോബെ ഹൈക്കോടതിയുടെ പുതിയ പരമാര്‍ശം ചര്‍ച്ചയാകുന്നു. തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്കിയാല് അവ അക്രമാസ്ക്തരാവില്ലെന്നാണ് ഹൈക്കോടതി ജസ്റ്റിസ് ഗൗതം പട്ടേലിന്റെ നിരീക്ഷണം. ഭക്ഷണം തേടി അലഞ്ഞ് നടക്കുന്ന നായ്ക്കള്‍...