Cricket2 years ago
എത്ര വലിയ മഴ പെയ്താലും ബാധിക്കാത്തതാണ് മോദിജിയുടെ സ്റ്റേഡിയമെന്ന് അമിത് ഷാ; വൈറലായി പെയിന്റ് ബക്കറ്റും സ്പോഞ്ചും ഉപയോഗിച്ച് ഗ്രൗണ്ട് ഉണക്കുന്ന ദൃശ്യങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോരിലുള്ള സ്റ്റേഡിയത്തെക്കുറിച്ച് അമിത് ഷായുടെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു. കഴിഞ്ഞ ദിവസം ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ മഴ പെയ്തപ്പോഴുള്ള സ്റ്റേഡിയത്തിന്റെ ശോചനീയ അവസ്ഥയുടെ വിമര്‍ശനങ്ങള്‍ക്കിടയിലാണ് വീഡിയോ പ്രചരിക്കുന്നത്. എത്ര വലിയ മഴ...