പൊലീസില്‍ നല്കിയ മൊഴിയില്‍ സാക്ഷികള്‍ ഉറച്ചുനിന്നു
കാണാതാകുന്നതിന് 2 മാസം മുമ്പ് ജസ്നയെ മുണ്ടക്കയത്തെ ലോഡ്ജിൽ വെച്ച് യുവാവിനൊപ്പം കണ്ടു എന്നായിരുന്നു കോരുത്തോട് സ്വദേശിനിയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍.
രാജ്യത്തെ ജനസംഖ്യ വഷളായി കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നിയമം കൊണ്ട് വരണമെന്നും ആചാര്യ പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഎമ്മില്‍ നിന്ന് ഇത്തരം സമീപനം പ്രതീക്ഷിച്ചില്ലെന്നും എംഎം ഹസന് പ്രതികരിച്ചു.
സംഭവം വിവാദമായതിന് പിന്നാലെ എം.എല്‍.എ പോസ്റ്റ് പിന്‍വലിച്ചിരുന്നു
സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയതിന് ഇനിയും തുടര്‍ച്ചയായ തിരിച്ചടികളാണ് പിണറായി സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും സുധാകരന് പറഞ്ഞു.
തമിഴ്നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ബിജെപിക്ക് ലോകസഭയില്‍ സീറ്റുണ്ടാക്കാനും വീണ്ടും മോദിയെ പ്രധാനമന്ത്രിയാക്കാനും കൂട്ടുകെട്ടുണ്ടാക്കിയ പാര്‍ട്ടിയാണ് ജെഡിഎസ്. അവരെ എന്തുകൊണ്ടാണ് സിപിഎം ഇടതു മുന്നണിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും പുറത്താക്കാത്തത്.
കേരളത്തിന് പുറത്ത് എന്‍.ഡി.എ മുന്നണിയിലും കേരളത്തിനകത്ത് ഇടത് മുന്നണിയിലും, സി.പി.എം ഒരേ സമയം ഇന്ത്യ മുന്നണിയിലും എന്‍.ഡി.എയിലും ഭാഗമായിരിക്കുന്നു
ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പടിഞ്ഞാറന്‍ യു.പി ഒരു പുതിയ സംസ്ഥാനമായി മാറിയാല്‍ അവിടെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നും സംഗീത് സോം പറഞ്ഞു.