അപ്പീല്‍ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടിക്കെതിരെ കലോത്സവ നഗരിയിലേക്ക് എം. എസ്. എഫ് പ്രതിഷേധം സംഘടിപ്പിക്കും.
സ്കൂള്‍ കലോത്സവത്തില്‍ ഒപ്പന മത്സരത്തിനിടയില്‍ കുപ്പിവള പൊട്ടി കയ്യില്‍ കുത്തിക്കയറി കൈ മുറിഞ്ഞ് വസ്ത്രം മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്നിട്ടും മത്സരം തുടര്‍ന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് നാം എല്ലാം കേട്ടത്. എന്നാല്‍ ഇതിന് പിന്നിലെ ഒളിഞ്ഞിരിക്കുന്ന...
കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി.
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ഘട്ടത്തോടടുക്കെ സുവര്‍ണകിരീടത്തിനായുള്ള പോരാട്ടത്തില്‍ കണ്ണൂരും പാലക്കാടും കോഴിക്കോടും.കഴിഞ്ഞ ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. തൊട്ടുപിന്നില്‍ 679 പോയിന്റുമായി പാലക്കാടും കോഴിക്കോടും ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നു....
ആദിൽ മുഹമ്മദ് കോഴിക്കോട് : കന്യാകുമാരി മുതൽ സിയാച്ചിൻ വരെ യാത്ര നടത്തുകയാണ് ബീഹാർ സ്വദേശിയായ ഹസൻ ഇമാം. ഭിന്നശേഷിക്കാരനായ അദ്ദേഹം ജെ എൻ യുവിൽ പഠിക്കുകയാണ് ഇപ്പോൾ. യാത്ര തുടങ്ങി പതിനാറാം ദിനമാണ് അദ്ദേഹം...
സ്കൂൾ കലോത്സവ ത്തിൻ്റെ സംഗീത ദൃശ്യാവിഷ്കാരത്തിൽ തീവ്രവാദിയായി മുസ് ലിം വേഷധാരിയെ ചിത്രീകരിച്ചത് അബദ്ധമല്ലെന്ന് വ്യക്തമായി. സംഘപരിവാറുകാരനായ സതീശ് ബാബുവാണ് ആവിഷ്കാരം തയ്യാറാക്കിയത്. ഇതിന് അയാൾ പുരസ്കാരം വാങ്ങുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്, ഇയാളുടെ മറ്റ് ഫെയ്സ്...
കോഴിക്കോട് : അറുപത്തി ഒന്നാമത് കേരള സ്കുള് കലോത്സവം ഇന്നലെ കോഴിക്കോട് ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാവിഷ്കാര വേദി എന്ന നിലക്കും മതേതര ഇടത്തെ പതിറ്റാണ്ടുകളായി ശക്തിപ്പെടുത്തുന്ന സാംസ്കാരികോത്സവം എന്ന നിലക്കും നാടിന്റെ നാനതുറകളിലുള്ളവരുടെ പിന്തുണയാലാലാണ് കലോത്സവം...
61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് മുതല്‍ ഏഴാം തീയ്യതി വരെ 24 വേദികളിലായി നടക്കും. ഇന്ന് രാവിലെ 8.30-ന് വേദി 1 – ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് ( അതിരാണിപ്പാടം)പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും....