kerala4 days ago
സംസ്ഥാന മാസ്റ്റേഴ്സ് ഒളിമ്പിക്സ്; നീന്തല്‍ മത്സരത്തില്‍ വീണ്ടും താരമായി സമീര്‍ ചിന്നന്
ആറാമത് സംസ്ഥാന മാസ്റ്റേഴ്സ് ഒളിമ്പിക്സ് ഗെയിംസ് നീന്തല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തി മൂന്ന് മെഡലുകള്‍ നേടിയാണ് സമീര്‍ ചിന്നന് താരമായി മാറിയത്.