കേരളം സ്കൂള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷന് തിങ്കളാഴ്ച (ജനുവരി 2) ആരംഭിക്കും. കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷന് കമ്മിറ്റി ചെയര്മാന്...
നാലുമണിയോടെ മാനാഞ്ചിറ സ്ക്വയറില്‍ സ്വര്‍ണ്ണക്കപ്പ് സ്ഥാപിക്കും. ആറുമണിവരെ കപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കും.
കൗമാര കലാമാമാങ്കത്തിന് സാക്ഷിയാവാന്‍ വിക്രം മൈതാനി ഒരുങ്ങിക്കഴിഞ്ഞു.
കലോത്സവ നഗരിയിലെ എല്ലാ വേദികളിലും സുരക്ഷ ഏര്‍പ്പെടുത്താന്‍ അഗ്നിശമന സേനയും രംഗത്തുണ്ടാകും.
കലോത്സവവുമായി ബന്ധപ്പെട്ട ഗതാഗത കമ്മറ്റിയുടെ സ്റ്റിക്കര്‍ പതിച്ച് ഓടുന്ന തെരഞ്ഞെടുക്കപ്പെട്ട ഓട്ടോകളിലാണ് ഇളവ് നല്‍കുക.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാസ്ക്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. കലോത്സവത്തിനെത്തുന്ന എല്ലാവരും മാസ്കും സാനിറ്റൈസറുമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയര്ക്ടര് പതാക ഉയര്‍ത്തും....
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇക്കുറി മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു നടത്തുന്ന വർണാഭമായ ഘോഷയാത്ര ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . കലോത്സവത്തിലെ സമ്മാനമായ സ്വർണ്ണക്കപ്പ് ഡിസംബർ 31ന് പാലക്കാട്ട് നിന്നും കോഴിക്കോട്ട്...
ഡിസംബര്‍ മൂന്ന് മുതല്‍ ആറുവരെ തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മേള