63ാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു.
കലോത്സവ റിപ്പോര്‍ട്ടിംഗില്‍ ഇക്കുറി ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്
കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വാഗതാഗാന വിവാദംമൂലം ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ്. തന്റെ ചിത്രങ്ങള്‍ മനപൂര്‍വ്വം ചിലര്‍ പ്രചരിപ്പിക്കുന്നു. ഇത് ശ്രദ്ധിക്കണമെന്ന് കനകദാസ് പൊലീസിനോട് ആവശ്യപ്പെട്ടു. കലോത്സവം കഴിഞ്ഞതിനുശേഷം...
ബാന്റ് മേളത്തിന്റേയും വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും കലാചാരുതയുടെയും അകമ്പടിയോടെ കോഴിക്കോട് നഗരം ചുറ്റി കലോത്സവ സ്വര്‍ണ്ണക്കപ്പിന്റെ വിജയഘോഷയാത്ര. അറുപത്തിയൊന്നാമത് കേരള സ്കൂള്‍ കലോത്സവത്തില്‍ വിജയം സ്വന്തമാക്കിയ ജില്ലയുടെ നേട്ടത്തിന്റെ ആവേശം പ്രകടമാക്കുന്ന ഘോഷയാത്രയില്‍ നിരവധി പേരാണ് പങ്കെടുത്തത്....
ഭിത്തിയിൽ പതിച്ച ഒരോ ചിത്രത്തിലും ദിയാ ഫാത്തിമയുടെ ആത്മവിശ്വാസം കാണാം
ജാസിം ചുള്ളിമാനൂർ കലോത്സവ വേദികൾ കലയാട്ടം കൊണ്ട് മൂന്നാം ദിനവും ഗംഭീരമാക്കുകയാണ്. മത്സരാർത്ഥികൾക്ക് മാത്രമല്ല, കാഴ്ചക്കാരായി വരുന്നവരെയും സ്വീകരിക്കുകയാണ് ഉത്സവ നഗരികൾ. വെയിൽ കനത്തതോടെ ചൂടും പൊടിയും നഗരിയെ ബാധിക്കുന്നുണ്ട്. പൊടിപടലം പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊടിശല്യം...
കോഴിക്കോട്: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം കേരള സ്കൂള്‍ കലോത്സവത്തില്‍ പങ്ക് കൊള്ളുന്നതിന് വേണ്ടി കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി,വി എച്ച് എസ് ഇ വിദ്യാലയങ്ങള്‍ക്ക് നാളെ (ജനുവരി 6) അവധി...
പാരമ്പര്യമായി കൈമുതലായി കിട്ടിയ കോല്‍ക്കളി കൊയിലാണ്ടി ബീച്ച് റോഡില്‍ കോപ്ര പാണ്ടിക ശാലയില്‍ താമസിക്കുന്ന അറുപത്തി രണ്ടുകാരനായ കെ വി ഖാലിദ് ഗുരുക്കള്‍ക്ക് ജീവനാണ്.
കഴിഞ്ഞ വർഷത്തെ ഫോക് ലോർ സംസ്ഥാന അവാർഡ് ജേതാവ് റുഖിയ ടീച്ചറും കേരള സ്കൂൾ കലോത്സവ വേദിയിൽ .ഇത് ആറാം തവണയാണ് കലോത്സവ നഗരിയിലേക്ക് റുഖിയ ടീച്ചറെത്തുന്നത്. ഒപ്പന നടക്കുന്ന അതിരാണിപ്പാടം വേദിയിലെ സദസ്സിലൊരാളായി ടീച്ചറുമുണ്ട്....
വേഷങ്ങളണിഞ്ഞ് പ്രധാനവേദിയില്‍ അലഞ്ഞുനടക്കേണ്ട ഗതികേടിലാണ് ജലാലൂദ്ദീന്‍