ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളക്ക് ഇത് ഏട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്.
കലോത്സവ വേദികളില്‍ മാപ്പിളപ്പാട്ട്, ലളിതഗാനം, ശാസ്ത്രീയസംഗീതം, ഒപ്പന മത്സരങ്ങളില്‍ തിളങ്ങിയ രാധിക ഗാനമേളകളിലും റിയാലിറ്റി ഷോ കളിലും പാടി.
സംസ്ഥാന സ്കൂള്‍ കലോത്സവ സമാപന ദിനത്തിലും നിറഞ്ഞ ചിരിയോടെ വിക്രംമൈതാനത്തെ വരവേല്‍ക്കാന്‍ കാക്കിക്കുള്ളിലെ കലാകാരന്മാര്
നാളെ (ജനുവരി ഏഴ് ) കലോത്സവത്തിന് സമാപനമാവും
ആര്‍ക്കും പരാതികള്‍ക്കിട നല്‍കാതെ മികച്ച സംഘാടനമാണ് അധ്യാപികമാര്‍ നടത്തിയത്.
ഏറ്റവും കൂടുതല്‍ പോയിന്റ്റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും.
ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകന്റെ ജീവിതകഥ കഥാ പ്രസംഗ മത്സരത്തില്‍ അവതരിപ്പിച്ചാണ് ഗരിമ മനോജ് വെന്നിക്കൊടി പാറിച്ചത്.
രാവിലെ വേദി സജീവമാകുന്നതോടെ ഇവരും പ്രവര്‍ത്തനത്തിലാകും.
കോഴിക്കോട് സ്വദേശി ഓര്മ ബുക്സിന്റെ പ്രസാധകന് ജി. അനൂപാണ് സര്‍ക്കാരിന് പോലുമറിയാത്ത ഈ വിവരങ്ങളുടെ സൂക്ഷിപ്പുകാരന്.
ടാഗോര്‍ ഹാളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്