പുതിയ കമ്പനികളുടെ വരവും അമിതമായ ഉത്പാദനവുമാണ് വിലയിടിവിന് കാരണമായത്.
ഒരു പവൻ സ്വർണത്തിന് വില 46,160 രൂപയാണ്.
വികസനത്തിന്റെ പേരില്‍ കൊടും ചൂഷണമാണ് നടക്കുന്നത്.
എല്ലാ സാമൂഹികക്ഷേമ പരിപാടികളും തടസപ്പെട്ടു, കെ.എസ്.ആര്.ടി.സി, വൈദ്യുതി ബോര്‍ഡ്, സപ്ലൈകോ, കെ.റ്റി.ഡി.എഫ്.സി എന്നിവ തകര്‍ന്നു. 28000 പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മൂന്ന് വര്‍ഷമായി നല്‍കുന്നില്ല.
പാലക്കാട് ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഫൈസൽ വഫ ആലങ്കോട് രചിച്ച വരികൾക്ക് പ്രശസ്ത ഗായകൻ കണ്ണൂർ മമ്മാലി ഈണവും ശബ്ദവും നൽകി
രാഷ്ട്രീയ സാഹചര്യം മാറി വരുന്നതിന് ജോഡോ യാത്ര കാരണമായെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
മൂന്നിടത്തുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് ആകെയുള്ളത്
കലോത്സവ വിജയത്തിനായി പ്രയത്നിച്ച എല്ലാവര്ക്കും മന്ത്രി നന്ദി അറിയിച്ചു
മക്കൾ സ്വമേധയായാണ് കലോത്സവത്തിന് വേണ്ടി പഠിച്ചെടുത്തതാണെന്നും കേവലം മൂന്ന് മാസം സമയമാണ് എടുത്തെന്നും മാതാപിതാക്കൾ പറയുന്നു.
24 വേദികളിലേക്കും രാവിലെ മുതല്‍ കലാസ്വാദകരുടെ ഒഴുക്കാണ്