More2 months ago
ഇന്ത്യ പ്രൊപ്ടെക് ഡെമോ- ആദ്യ നാല്പ്പതില് ഇടം പിടിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര
കൊച്ചി: മുംബൈയില്‍ റിയാല്‍ട്ടിനെക്സ്റ്റ് നടത്തിയ റിയല്‍ എസ്റ്റേറ്റ് ടെക്നോളജി പ്രദര്‍ശനമായ ഇന്ത്യ പ്രൊപ്ടെക് ഡെമോ ഡേയില്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ തിത്തിത്താര ഡോട് കോം ആദ്യ നാല്പത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. ലോകത്തിന്റെ ഏത് ഭാഗത്തുള്ള...