പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം
യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ ഡെലിയ റാമിറസ്, ലോറന് അണ്ടര്‍വുഡ്, സാറാ ജേക്കബ്സ്, ബോണി വാട്സണ് കോള്മാന് എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്.
ഇന്നലെരാത്രി 9 മണിയോടെ ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയില്‍ വെച്ചായിരുന്നു സംഭവം.
ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം
നിങ്ങള്‍ മുസ്ലിംകള് മരിക്കണം എന്നാക്രോശിച്ചായിരുന്നു ആക്രമണം
കുടുംബപ്രശ്നത്തിലെ പരാതി അന്വേഷിക്കാന്‍ എത്തിയപ്പോളാണ് എസ്ഐക്ക് കുത്തേറ്റത്.
അറസ്റ്റിലായ രണ്ട് പേരുമായി പോലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി
ശിക്ഷ ഇന്നു ഉച്ചയ്ക്കുശേഷം പ്രഖ്യാപിക്കും
വെട്ടേറ്റവർ അപകടനില തരണം ചെയ്തതായി ആശുത്രി അധികൃതർ അറിയിച്ചു.
ഉച്ചയ്ക്ക് 2 മണിയോടെ ആണ് സംഭവം