തിരുവനന്തപുരം: സംസ്ഥാനത്ത് ജാതിയും മതവും രേഖപ്പെടുത്താത്ത കുട്ടികളുടെ കണക്കില്‍ തെറ്റ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ സോഫ്റ്റ്വെയര് അടിസ്ഥാനമാക്കിയാണ് ജാതിയും മതവും രേഖപ്പെടുത്താത്ത വിദ്യാര്‍ഥികളുടെ കണക്ക് മന്ത്രി...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഇന്നാരംഭിക്കും. ഹയര്‍സെക്കന്ററി പരീക്ഷ രാവിലെയും പത്താം ക്ലാസ് പരീക്ഷ ഉച്ച കഴിഞ്ഞുമാണ് നടത്തുക. രണ്ടു വിഭാഗങ്ങളിലായി 13,69000 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സിക്കു 4,43,854 പേരും ഒന്നും രണ്ടും ഹയര്‍സെക്കന്ററി...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന എസ്.എസ്.എല്‍.സി കണക്ക് പരീക്ഷക്ക് വിദ്യാര്‍ത്ഥികളെ വെള്ളം കുടിപ്പിക്കുന്ന തരത്തില്‍ ചോദ്യപേപ്പര്‍ തയാറാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് സര്‍ക്കാറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. പഠിക്കാത്ത പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടെ ചോദിച്ച്...