കോഴിക്കോട്: ഇത്ര കണ്ട് ആദരിക്കാന്‍ മാത്രം വലിയ ഹൈപ്പുള്ളതല്ല പത്താം ക്ലാസ് പരീക്ഷയെന്ന് മുന്‍ കളക്ടര്‍ എന്‍. പ്രശാന്ത് നായര്‍. ജീവിത വിജയവുമായി പത്താം ക്ലാസ് പരീക്ഷക്ക് വലിയ ബന്ധമൊന്നുമില്ലെന്നും ഗ്രേഡിങ് നടത്തുന്നതു വഴി കുട്ടികളെ...
കോട്ടയം: കടുത്ത പനി സാരമാക്കാതെ എസ.്എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ ദാസിന്റെ മകള്‍ അതുല്യയാണ് കുഴഞ്ഞ് വീണുമരിച്ചത്. കല്ലറ എസ്.എന്‍.വി.എന്‍.എസ.്എസ് സ്കൂളിലെ...
തിരുവനന്തപുരം: കേരള സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ 2018-19 അധ്യയന വര്‍ഷം നടക്കേണ്ട എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചു. 2019 മാര്‍ച്ച് ആറിനായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ നിപ്പ വൈറസും മഴയും കാരണം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടത് കാരണം മാര്‍ച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് ജാതിയും മതവും രേഖപ്പെടുത്താത്ത കുട്ടികളുടെ കണക്കില്‍ തെറ്റ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ സോഫ്റ്റ്വെയര് അടിസ്ഥാനമാക്കിയാണ് ജാതിയും മതവും രേഖപ്പെടുത്താത്ത വിദ്യാര്‍ഥികളുടെ കണക്ക് മന്ത്രി...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഇന്നാരംഭിക്കും. ഹയര്‍സെക്കന്ററി പരീക്ഷ രാവിലെയും പത്താം ക്ലാസ് പരീക്ഷ ഉച്ച കഴിഞ്ഞുമാണ് നടത്തുക. രണ്ടു വിഭാഗങ്ങളിലായി 13,69000 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സിക്കു 4,43,854 പേരും ഒന്നും രണ്ടും ഹയര്‍സെക്കന്ററി...
കോഴിക്കോട്: എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാറിനെയും യുവജന സംഘടനകളെയും വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് തന്നെ കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടാത്തത് എന്തുകൊണ്ടാണെന്ന്...
തിരുവനന്തപുരം: വിവാദമായതിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. സമാന ചോദ്യപേപ്പര്‍ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെത്തുടര്‍ന്നാണ് നടപടി. ഈ മാസം 30ന് പരീക്ഷ വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. സംഭവത്തില്‍...