മലയാളത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ചിത്രങ്ങള്‍ക്ക് താഴെയുള്ള കമന്റുകള്‍.
കനത്ത മഴയെ തുടര്‍ന്ന് ബംഗ്ലാദേശ് – ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു. ടോസ് പോലും ചെയ്യാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ആദ്യമായാണ് ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ ടോസ് ചെയ്യാതെ ഉപേക്ഷിക്കുന്നത്. പാകിസ്ഥാന് – ശ്രീലങ്ക മത്സരമാണ് മുന്‍പ്...
കാര്‍ഡിഫ്: ലോകകപ്പ് മത്സരത്തില്‍ ദുര്‍ബലരായ അഫ്ഗാനിസ്താനെതിരെ ശ്രീലങ്ക 201 റണ്‍സിന് പുറത്ത് . ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ലങ്ക 33 ഓവര്‍ പിന്നിടുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയില്‍ മഴ...
കൊളംബോ: ശ്രീലങ്കയുടെ ഏകദിന, ടി20 ക്യാപ്ടന് ലസിത് മലിങ്ക ടി20 ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കും. ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം ഏകദിനത്തില്‍ നിന്നും അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന...
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള മൂന്നാം ടെസ്റ്റില്‍ സമനില പിടിക്കാന്‍ ശ്രീലങ്ക കിണഞ്ഞു പരിശ്രമിക്കുന്നു. അഞ്ചാം ദിനത്തിന്റെ രണ്ടാം സെക്ഷന്‍ ആരംഭിച്ചിരിക്കെ ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സിന്റെ രണ്ടാം ഇ്ന്നിങ്സ് ലീഡ് പിടിക്കാന്‍ കഴിയില്ലെങ്കിലും ലങ്കന്‍ ബാറ്റ്സമാന്മാര് വിക്കറ്റുകള്‍...
നാഗ്പൂര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സ് ജയം. ഇന്ത്യയുടെ 405 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാനായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക നാലാം ദിനത്തില്‍ തന്നെ ഇന്ത്യന്‍ ബോളിങിന് മുന്നില്‍ 166 റണ്‍സിന് ഓള്‍ഔട്ടായി,...
പല്ലെകലെ: ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ലങ്ക ബാറ്റിങ്് തുടങ്ങി. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കപുഗേദര ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അവസാന നിമിഷം തോല്‍വി ഏറ്റുവാങ്ങിയ കഴിഞ്ഞ ഏകദിന ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ലങ്ക ഇറങ്ങിയത്. തരംഗയ്ക്ക്...
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. രണ്ടാംദിനം രണ്ടു സെഞ്ചുറിയും രണ്ടു അര്‍ധസെഞ്ചുറിയും പിറന്ന ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ സ്കോര്‍ 600 റണ്‍സ് പിന്നിട്ടു. 133.1 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ...
കൊളംബൊ: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ലങ്കന്‍ പേസര്‍ ലസിത് മലിംഗ ഓസീസിനെതിരായ ടി 20 ടീമില്‍ തിരിച്ചെത്തി. ഈ മാസം 17നാണ് ലങ്കയുടെ മൂന്നു മത്സര ടി 20...
കൊളംബോ: സിംബാബ്വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെരാത്തിന് അപൂര്‍വ നേട്ടം. താല്‍ക്കാലിക നായക പദവി അലങ്കരിക്കുന്ന ഹെരാത്തിന് ഇരട്ടി സന്തോഷവുമായി ഈ നേട്ടം. ക്രിക്കറ്റില്‍ ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെയും അഞ്ച്...