കൊളംബോ: വര്‍ഗ്ഗീയലഹളയെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കലാപം തടയാന്‍ വേണ്ടിയാണ് നടപടി എന്നാണ് അധികൃതരുടെ വിശദീകരണം. രാജ്യത്തിന്റെ പലഭാഗത്തും ബുദ്ധമതക്കാരും മുസ്ലിംകളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് അടിയന്താരവസ്ഥ...
കൊളംബോ: ശ്രീലങ്കയിലെ കിഴക്കന്‍ പട്ടണമായ അമ്പാരയില്‍ മുസ്്ലിം കടകള്‍ക്കും പള്ളിക്കും നേരെ ബുദ്ധ തീവ്രവാദി ആക്രമണം. മുസ്്ലിംകളുടെ ഉടമസ്ഥതയിലുള്ള നിരവധി കടകളും പള്ളിയും അക്രമികള്‍ തകര്‍ത്തു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഭുരിപക്ഷ വിഭാഗമായ സിംഹള ബുദ്ധ വിഭാഗക്കാരാണ്...
കൊല്‍ക്കത്ത: മലയാളി താരം സഞ്ജു സാംസണ് ദേശീയ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം. ഇന്ത്യയില്‍ പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ടീമിനെതിരെ സന്നാഹ മത്സരം കളിക്കാനുള്ള ബോര്‍ഡ് പ്രസിഡണ്ട്സ് ഇലവന് ടീം ക്യാപ്ടനായി സഞ്ജുവിനെ ബി.സി.സി.ഐ തെരഞ്ഞെടുത്തു. ഇതാദ്യമായാണ്...
പല്ലേകലെ:തോല്‍വി മുഖത്ത് നിന്നും ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. മൂന്ന് വിക്കറ്റിന്റെ നാടകീയ ജയവുമായി ഇന്ത്യ പരമ്പരയില്‍ 2-0 ത്തിന് മുന്നിലെത്തി. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടിന് 236 റണ്‍സെടുത്തപ്പോള്‍ മഴ മൂലം...
ചെന്നൈ: ശ്രീലങ്കയില്‍നിന്ന് ബോട്ടുമാര്‍ഗം തമിഴ്നാട് തീരത്തെത്തിയ പാക് പൗരന് പിടിയില്‍. കറാച്ചി സ്വദേശിയായ മുഹമ്മദ് യൂനുസ്(65) ആണ് പിടിയിലായത്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ തമിഴ്നാട് തീരത്തെത്തിയതെന്നാണ് വിവരം. ഏര്‍വാടിക്ക് സമീപത്തെ ലോഡിജില്‍ നിന്നാണ് യൂനുസ്...
ഹംബന്‍ടോട്ട: ലോകക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്മാരായ സിംബാബ്വെക്ക് ശ്രീലങ്കയുടെ മണ്ണില്‍ ഏകദിന പരമ്പര. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ശ്രീലങ്കയെ മൂന്നു വിക്കറ്റിന് വീഴ്ത്തിയാണ് സിംബാബ്വെ പരമ്പര 3-2 ന് സ്വന്തമാക്കിയത്. 2009-നു ശേഷം ഇതാദ്യമായാണ് സിംബാബ്വെ വിദേശത്ത് പരമ്പര...
ഗാലെ: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ദുര്‍ബലരായ സിംബാബ്വെക്കെതിരെ ശ്രീലങ്കക്ക് ഞെട്ടിക്കുന്ന തോല്‍വി. സ്വന്തം തട്ടകമായ ഗാലെയില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക അഞ്ചു വിക്കറ്റിന് 316 എന്ന മികച്ച ടോട്ടല്‍ സ്വന്തമാക്കിയെങ്കിലും ഓപണര്‍ സോളമണ്‍...
കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 151 ആയി. 111 പേരെ കാണാതായിട്ടുണ്ട്. 95 പേര്‍ക്ക് പരിക്കേറ്റു. പ്രളയക്കെടുതിയില്‍ സഹായിക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. രണ്ടായിരത്തിലേറെ വീടുകള്‍...