അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ്
സിവില്‍ വ്യോമയാന അതോറിറ്റിയാണ് ഉത്തരവിറക്കിയത്. തീരുമാനം പ്രവാസികള്‍ക്ക് തിരിച്ചടിയാകും
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു
225 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 145 അംഗങ്ങളെ വിജയിപ്പിച്ചെടുത്താണ് മഹീന്ദ രജ്പക്സെ നേതൃത്വം കൊടുക്കുന്ന ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ തകര്‍പ്പന്‍ ജയം.
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനങ്ങളില്‍ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന് നേരിട്ടു പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ കുറ്റാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഐ.എസിന്റെ ആശയങ്ങളെ പിന്തുണക്കുന്നയാളാണ് ചാവേറെങ്കിലും ശ്രീലങ്കയിലെ സ്ഫോടനത്തില്‍ ഐ.എസിന്...
കൊളംബോ: ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകള് ഭയപ്പാടിലെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങളെ ഭയന്ന് പലരും പുറത്തിറങ്ങാന്‍ പോലും വിമുഖത കാട്ടുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തു പോകാന്‍ ഭയമാണെന്ന് മുഹമ്മദ് ഹസന് എന്ന...
കൊളംബൊ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തുടര്‍ച്ചയായ രണ്ടാം ദിനത്തിലും തടസ്സപ്പെട്ടു. രജപക്സെ അനുകൂലികളായ എം.പിമാര്‍ പ്രതിപക്ഷ എം.പിമാര്‍ക്കു നേരെ മുളകു പൊടിയും പൊലീസിന് നേരെ കസേരകളും എടുത്തെറിഞ്ഞതോടെ പാര്‍ലമെന്റ് നടപടികള്‍ പൂര്‍ണമായും തടസ്സപ്പെട്ടു. സ്പീക്കര്‍ കരു...
കൊളംമ്പോ: ശ്രീലങ്കയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കിടെ പെട്രോളിനും ഡീസലിനും വിലകുറച്ച് പുതിയ പ്രധാനമന്ത്രി മഹിന്ദാ രാജപക്സെ. രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രസിഡന്റ് സിലിസേന പ്രഖ്യാപിച്ച പുതിയ പ്രധാനമന്ത്രിയായ രാജപക്സെ നിലവിലെ ധനകാര്യമന്ത്രി കൂടിയാണ്. പ്രട്രോളിന് ലിറ്ററിന് 10 രൂപയും...
അശ്റഫ് തൂണേരി ദോഹ: ഖത്തറിലെ സന്നദ്ധ പ്രവര്ത്തകന് അബ്്ദുസ്സലാമിന്റെ വീട്ടിലേക്ക് പെരുന്നാള്‍ ദിന സന്ദര്‍ശകയായി ശ്രീലങ്കക്കാരിയായ യുവതിയെത്തിയത് അത്യാഹ്ലാദത്തോടെ. മരുഭൂമിയില്‍ ജീവിതം കൈവിട്ടുപോയപ്പോള്‍ ഏകആശ്രയമായ കുടുംബത്തണലിലേക്കാണവളെത്തിയത്. ആ കുടുംബത്തിന് നന്ദി പറയാനെന്നോണം. ആറുമാസം മുമ്പാണ് ശ്രീലങ്കന്‍...
കൊളംബോ : ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഓപണര്‍ ശിഖര്‍ധാവ(49 പന്തില്‍ 90 )ന്റെ വെടിക്കെട്ട്...