Culture5 years ago
ശ്രീജീവിന്റെ മരണം: സി.ബി.ഐ റിപ്പോര്‍ട്ട് സി.ജെ.എം കോടതി തള്ളി
തിരുവനന്തപുരം: ശ്രീജിവിന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയ സി.ബി.ഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. ഹാജരാക്കേണ്ട 15 രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് റിപ്പോര്‍ട്ട് തള്ളിയത്. ശ്രീവിന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുന്നതായിരുന്നു റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തിന് തെളിവുകളില്ല....