Culture7 years ago
ദുരൂഹത വര്‍ദ്ധിപ്പിച്ച് ശ്രീനാഥിന്റെ മരണം; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
നടന് ശ്രീനാഥിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകളേറുന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. മരണ സമയത്ത് വിലപിടിപ്പുള്ളതൊന്നും ശ്രീനാഥിന്റെ കൈവശമുണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താമസിച്ചിരുന്ന ഹോട്ടലില്‍ ശ്രീനാഥ് പ്രശ്നങ്ങളുണ്ടാക്കിയെന്ന മൊഴിയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ശ്രീനാഥിന്റെ പേഴ്സോ ഫോണോ എവിടെയാണെന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍...