News4 years ago
ലോകമെമ്പാടുമുള്ള മുഴുവന്‍ യുഎന്‍ ജീവനക്കാര്‍ക്കും കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് റഷ്യ
അതേസമയം, സ്പുട്നിക് ഫൈവിന്റെ പരീക്ഷണം ഉടന്‍തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് കഴിഞ്ഞ ദിവസം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി രണ്ടായിരത്തോളം ആളുകളില്‍ റഷ്യയുടെ വാക്സീന്റെ പരീക്ഷണം നടത്തുമെന്നും ഇത് രോഗ നിര്‍മാര്‍ജ്ജന...