india5 months ago
നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക ഉടൻ; ഒന്നാം റാങ്ക് നഷ്ടപ്പെടുക 44 പേർക്ക്, യോഗം വിളിച്ച് വിദ്യാഭ്യാസ മന്ത്രി
പരീക്ഷാ നടത്തിപ്പുകാരുടെ പിഴവുമൂലം പരീക്ഷയ്ക്കിടെ നഷ്ടമായ സമയത്തിന് പകരമായി ഗ്രേസ് മാർക്ക് ലഭിച്ചതോടെയാണ് ആറ് പേർ ഒന്നാമതെത്തിയത്