ഇന്ത്യന്‍ ഫുട്ബോളിലെ ശ്രദ്ധേയകിരീടപ്പോരാട്ടമായ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് തിരിച്ചെത്തുന്നു. അടുത്ത വര്‍ഷം ജൂണിലാകും ഈ അന്താരാഷ്ട്ര ടൂര്‍ണമെന്റ് അരങ്ങേറുക.പ്രശസ്ത ജേണലിസ്റ്റ് മാര്‍ക്കസ് മെര്‍ഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തതിരുന്നു. Intercontinental Cup will happen in June https://t.co/zMbV89DnNQ...
ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടെന്നത് യാഥാര്‍ഥ്യമാണ് കാണിക്കുന്നതെന്ന് അദേഹം സൂചിപ്പിച്ചു
ആലപ്പുഴ: കേരളത്തിന്റെ ദേശീയ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ (10) നാഗ്പൂരില്‍ മരണപ്പെട്ടു. ആലപ്പുഴ അമ്പലപ്പുഴ കക്കയം സ്വദേശിനിയാണ് നിദ. ദേശീയ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഡിസംബര്‍ 20നാണ് നാഗ്പൂരിലെത്തിയത്. ...
പരിശീലനത്തിനിടെ എറിഞ്ഞ ജാവലിന്‍ സമീപത്ത് നിന്ന വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ തുളഞ്ഞു കയറുകയായിരുന്നു
രണ്ടാം പകുതിയില്‍ ഇരുടീമുകളും ശക്തമായി പൊരുതിയെങ്കിലും സ്കോര്‍ ബോര്‍ഡില്‍ മാറ്റമുണ്ടായില്ല
കരീം ബെന്‍സേമയുടെ അഭാവത്തിലും ഒളിവര്‍ ജിറൂദും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിര മിന്നും ഫോമിലാണ്
ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്.
ഏകദിന പരമ്പരയും ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുണ്ട്
തിരിച്ചടികള്‍ക്കിടയിലും പുതിയ ജില്ലകളും സ്കൂളുകളും മുന്‍നിരയിലേക്ക് കടന്നുവരുന്നത് ശ്രദ്ധേയമാണ്. 2019ല്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറം ജില്ല വിസ്മയകരമായ കുതിപ്പിലൂടെ രണ്ടാം സ്ഥാനത്ത് ഫിനിഷ്ചെയ്തിരിക്കുകയാണ്. 13 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവുമായി 149 പോയിന്റ് നേടിയ...
ചെറുപ്പക്കാര്‍ക്ക് എളുപ്പത്തില്‍ സ്പോര്‍ട്സ് രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുഖ്യതടസ്സം അതിന് വഹിക്കേണ്ടിവരുന്ന ചെലവാണെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് നടത്തിയ പഠനത്തില്‍ പറയുന്നു